ഇസ്ലാം Vs. ജനങ്ങളുടെ ദൈനം ദിന ജീവിത പ്രശ്നങ്ങൾ

ജനങ്ങൾ ദൈനം ദിന ജീവിതത്തിൽ   നേരിടുന്ന ദുരിതങ്ങളും അനീതിയും അസമത്വങ്ങളും  ചർച്ച  ചെയ്യപ്പെടാതെ  ജനങ്ങൾ   മതവിഷയങ്ങളിൽ മാത്രം  വ്യവസ്ഥിതിയാൽ  തന്ത്രപൂർവം   തളച്ചിടപ്പെടുമ്പോൾ,


 മതത്തിന്റെ  വിശാല  മാനുഷിക മൂല്യങ്ങൾ  വിസ്മരിച്ച്,   മതചിഹ്നങ്ങൾക്ക് / അനുഷ്‌ഠാനങ്ങൾക്ക്/ ആചാരങ്ങൾക്ക്  മാത്രമായി ജീവിച്ചാലും  സമുദായത്തിന് സ്വർഗം  ഉറപ്പാക്കിയത്,

    മുതലാളിത്ത/ സാമ്രാജ്യത്വ/ചൂഷണ വ്യവസ്ഥക്ക്  കീഴിൽ അടിച്ചമർത്തപ്പെട്ട,  അറിഞ്ഞോ അറിയാതെയോ നിലനിൽക്കുന്ന   വ്യവസ്ഥയാൽ സ്വാധീനിക്കപ്പെട്ട,  വ്യവസ്ഥിതിയിൽ/ SYSTE-ത്തിൽ   ഇടപെടാത്ത രീതിയിലുള്ള, ജനങ്ങളുടെ ദുരിതങ്ങൾ മുഖ്യ വിഷയമാവാത്ത  സാമൂഹിക ഉള്ളടക്കമില്ലാത്ത പോപ്പുലർ  മത വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും  ആയിരുന്നു.

ആദം  നബി (അ )യെയും  ഹവ്വ ബീവി(റ)യെയും സ്വർഗത്തിൽ നിന്ന് പുറത്തു ചാടിച്ച,  അന്ന് ദൈവത്തെ  വെല്ലുവിളിച്ച, ഖിയാമത്ത് നാൾ വരെ EXPIRY DATE  നൽകപ്പെട്ട *പിശാച്* ,  

*ശിർക്കി* ന്റെ   ഏറ്റവും ആധുനികവും ഭീകരവുമായ   ആവിഷ്ക്കാരമായ,

  *മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥ*

 ഈ ദിവസം  വരെ   മതങ്ങളാൽ  ചോദ്യം ചെയ്യപ്പെടാതെ,

 അജയ്യമായി നിലനിൽക്കുന്നത് കണ്ട്  അദൃശ്യമായി (ആ പഴയ  ചിരി ഇന്നും മതങ്ങളെ നോക്കി ചിരിക്കുന്നുണ്ടാവും!)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ