പോസ്റ്റുകള്‍

ഇസ്ലാം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Shirk Malayalam

ഇമേജ്
 ജനങ്ങൾ  അനുഭവിക്കുന്ന  അനീതി, അസമത്വം, ചൂഷണങ്ങൾ ..... കണ്ടില്ലെന്ന് നടിച്ച്‌ മൗനം പാലിച്ച് ......നിസ്കാരം , നോമ്പ് , സകാത്ത്, ഹജ്ജ്..... കൊണ്ട്  മാത്രം   ഒരാൾ പരലോകത്ത്  രക്ഷപ്പെടുമോ?  അധീശത്വ ശിർക്കിനെതിരെ മൗനം തുടരുന്ന മുസ്ലിം സമുദായം! وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣ കാലം തന്നെയാണ (സത്യം)!    നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്.    വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥത്തെ കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല]  [സൂറ:അൽ അസ്വർ(103:1-3)] كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ " നിങ്ങൾ നീതിയിൽ അടിയുറച്ചു നിന്ന് കൊണ്ട്, അല്ലാഹുവിന് സാക്ഷികളാവുക " [സൂറ:അന്നിസാഅ്(4:135)] كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِۖ " നിങ്ങൾ  അല്ലാഹുവി...

ശിർക്ക്

ഇമേജ്
ജനങ്ങൾ  അനുഭവിക്കുന്ന അനീതി, അസമത്വം, ചൂഷണങ്ങൾ ..... കണ്ടില്ലെന്ന് നടിച്ച്‌ മൗനം പാലിച്ച് ......നിസ്കാരം , നോമ്പ് , സകാത്ത്, ഹജ്ജ്..... കൊണ്ട് മാത്രം   ഒരാൾ പരലോകത്ത് രക്ഷപ്പെടുമോ?  അധീശത്വ ശിർക്കിനെതിരെ മൗനം തുടരുന്ന മുസ്ലിം സമുദായം ! وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣ കാലം തന്നെയാണ (സത്യം)!    നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്.    വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥത്തെ കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല]  [സൂറ:അൽ അസ്വർ(103:1-3)] كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ " നിങ്ങൾ നീതിയിൽ അടിയുറച്ചു നിന്ന് കൊണ്ട്, അല്ലാഹുവിന് സാക്ഷികളാവുക " [സൂറ:അന്നിസാഅ്(4:135)] كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِۖ " നിങ്ങൾ  അല്ലാഹുവിൽ അടിയുറച്ചു നിന്ന് കൊണ...

ഇസ്ലാം Islam ബാങ്ക് പലിശ Bank Interest എന്ത് ചെയ്യണം? ഫത്വ ഫത് വ Fathwa Fathva മത വിധി ഉലമാക്കളുടെ വിധി പണ്ഡിത അഭിപ്രായം

  ഇസ്ലാം Islam ബാങ്ക് പലിശ Bank Interest എന്ത് ചെയ്യണം? ഫത്വ ഫത് വ Fathwa Fathva മത വിധി ഉലമാക്കളുടെ വിധി പണ്ഡിത അഭിപ്രായം ചോദ്യം : ബാങ്ക് പലിശ , KSEB ഡെപ്പോസിറ്റ് വാർഷിക പലിശ പോലുള്ള പോലുള്ളവ യെക്കുറിച്ച് ഇസ്ലാമിന്റെ വിധിയെന്താണ്? ……………………………………………………………. ഉത്തരം: ബാങ്ക് അക്കൌണ്ടിലുള്ള പലിശ നിഷിദ്ധമാണ്. കാരണം അത് ധനത്തില്‍ അധ്വാനത്തിലൂടെയോ വ്യാപാരത്തിലൂടെയോ അല്ലാതെ ഉണ്ടാകുന്ന വര്‍ദ്ധനവാണ്. അല്ലാഹു പറയുന്നു: “ഓ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍ പലിശയിനത്തില്‍ ജനങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് കിട്ടാന്‍ ബാക്കിയുള്ളതൊക്കെയും ഉപേക്ഷിക്കുവിന്‍ നിങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍തന്നെയാണെങ്കില്‍ നിങ്ങള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കിലും അല്ലാഹുവിങ്കല്‍നിന്നും അവന്റെ ദൂതനില്‍നിന്നും നിങ്ങള്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനമുണ്ടെന്ന് അറിഞ്ഞുകൊള്ളുവിന്‍. ഇനി പശ്ചാത്തപിക്കുക (പലിശ വര്‍ജിക്കുക) യാണെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തം മൂലധനം തിരിച്ചെടുക്കാവുന്നതാകുന്നു. നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കാതെയും അക്രമിക്കപ്പെടാതെയും” (അല്‍ബഖറ: 278,279). മൂലധനം മാത്രം സ്വീകരിക്കുകയും, അധ്വാനത്തിലൂടെയ...

മുഹമ്മദ് നബി യുടെ വിവാഹങ്ങൾ : വിമർശനങ്ങൾ ; മറുപടി - ജി കെ എടത്തനാട്ടുകര

  മനുഷ്യസമൂഹത്തിന് സന്മാര് ‍ ഗം പഠിപ്പിക്കാന് ‍ നിയോഗിതരായ പ്രവാചകന്മാരെ ജനം എന്നും കല്ലെറിഞ്ഞിട്ടുണ്ട്. മുഹമ്മദ് നബിയെയും ഒരു പ്രവാചകന് ‍ എന്ന നിലക്ക് പല കാര്യങ്ങളിലും ജനം ഇന്നും കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു. അതിലൊന്ന് പ്രവാചകന് ‍ നടത്തിയ പതിനൊന്ന് വിവാഹങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് വെച്ചുകൊണ്ട് പ്രവാചകന്റെ സദാചാര വിശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. വിവാഹത്തെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണുമ്പോള് ‍ ഇത് സ്വാഭാവികമാണ്. മാത്രമല്ല, ബഹുഭാര്യാത്വത്തെ പാപംപോലെ കാണുന്ന സാമൂഹിക പരിസരത്തു നിന്ന് ചിന്തിക്കുമ്പോഴും ഏതൊരു മഹാനെക്കുറിച്ചാണെങ്കിലും ഇങ്ങനെ ചിന്തിച്ചേക്കാം. ഇസ്‌ലാമിന്റെ വെളിച്ചം കിട്ടിയിട്ടും ഒരു കല്ലുകടിയായി മനസ്സില് ‍ നിന്നിരുന്ന കാര്യമായിരുന്നു ഇത്. എന്നാല് ‍ , മുഹമ്മദ് നബിയുടെ ജീവചരിത്രവും നടത്തിയ വിവാഹങ്ങളുടെ പശ്ചാത്തലവും പഠിച്ചപ്പോഴാണ് നബിയുടെ വിവാഹങ്ങളുടെ പിന്നിലെ താല് ‍ പര്യങ്ങള് ‍ മനസ്സിലായത്. മുഹമ്മദ് എന്ന മനുഷ്യന് ‍ നബിയാകുന്നത് നാല് ‍ പതാമത്തെ വയസ്സിലാണ്. ഒരു സാധാരണ മനുഷ്യന് ‍ എന്ന നിലക്ക് മുഹമ്മദ് ഒരു വിവാഹമേ കഴിച്ചിട്ടുള്ളൂ. ബാക്കി വിവാഹങ്ങള് ‍ ഒരു...