ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും മനസ്സമാധാനവും നാം കൈവരിക്കുന്നത് ജീവിതത്തിന്റെ 3 രഹസ്യങ്ങൾ നാം കണ്ടെത്തുമ്പോഴാണ്:
1. നാം ഈ ലോകത്തേക്ക് എന്തിനു വന്നു?
2. നമുക്ക് എന്താണിവിടെ ചെയ്യാനുള്ളത്?
3. മരിച്ചു കഴിഞ്ഞാൽ നാം എങ്ങോട്ടു പോകുന്നു?
GDP ജിഡിപി എന്താണ്?
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന അന്തിമ ചരക്ക്-സേവനങ്ങളുടെ (Final Goods and Services) ആകെ വിപണി മൂല്യമാണ് ജി.ഡി.പി എന്ന സാമ്പത്തിക ഉൽപാദന സൂചിക. രാജ്യത്തിന്റെ മൊത്ത വരുമാനമായും (Gross National Income) മൊത്ത ചെലവായും ജി.ഡി.പിയെ കണക്കാക്കാം.
GDP stands for: Gross Domestic Product.
Also Watch:ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
മനുഷ്യത്വത്തിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശത്രുവാണ് ആധുനിക മുതലാളിത്ത സാമ്രാജ്യത്വ നവ ലിബറൽ സാമ്പത്തിക ചൂഷണ വ്യവസ്ഥ / SYSTEM.
SYSTE-ത്തിന്റെ ഈ കടുത്ത അനീതി, അസമത്വം, ചൂഷണങ്ങൾ കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കുന്ന നമ്മൾ മനുഷ്യർ തന്നെയാണ് ഈ ചൂഷണ SYSTE-ത്തെ മൗനം കൊണ്ട് നിലനിർത്തിപ്പോരുന്നത്!!
അമിത ലാഭം മാത്രം നോക്കിയുള്ള മുതലാളിത്ത SYSTE -ത്തിന്റെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം ആഗോള കാലാവസ്ഥ വ്യതിയാനം (GLOBAL CLIMATE CHANGE), ആഗോള താപനം (GLOBAL WARMING) തുടങ്ങിയ ഇന്ന് മുഴുവൻ മനുഷ്യരും ഇരകളായി കൊണ്ടിരിക്കുന്ന വമ്പിച്ച പ്രകൃതി ദുരന്തങ്ങൾക്ക് (NATURAL DISASTERS) മൂല കാരണമാണ്.
How Does System Work? വ്യവസ്ഥിതി / വ്യവസ്ഥ / സിസ്റ്റം പ്രവർത്തനം എങ്ങനെ പ്രവർത്തിക്കുന്നു? എന്നറിയാൻ Watch On YouTube:
മുതലാളിത്തസാമ്പത്തികചൂഷണ വ്യവസ്ഥ/SYSTEM Vs. മതം
ജനങ്ങൾ ദൈനം ദിന ജീവിതത്തിൽ നേരിടുന്ന ദുരിതങ്ങളും അനീതിയും അസമത്വങ്ങളും ചർച്ച ചെയ്യപ്പെടാതെ ജനങ്ങൾ മത വിഷയങ്ങളിൽ മാത്രം SYSTE- ത്താൽ/വ്യവസ്ഥിതിയാൽ തന്ത്രപൂർവം തളച്ചിടപ്പെടുമ്പോൾ,
ജനങ്ങൾ നേരിടുന്ന അനീതിയും അസമത്വങ്ങളും ചൂഷണങ്ങളും മുഖ്യ വിഷയമാവാത്ത,സാമൂഹിക ഉള്ളടക്കമില്ലാത്ത പോപ്പുലർമത വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളുംആയിരുന്നു.
ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥ/SYSTEM ഈ ദിവസംവരെമതങ്ങളാൽചോദ്യം ചെയ്യപ്പെടാതെ,
അജയ്യമായി നിലനിൽക്കുന്നത് കണ്ട് ചെകുത്താൻഅദൃശ്യമായി (മതങ്ങളെ നോക്കി ചിരിക്കുന്നുണ്ടാവും!)
ജീവിതനിലവാര സൂചികകളുടെ പരിമിതികൾ
ജി.ഡി.പി പോലുള്ള ജീവിത നിലവാരസൂചികകൾക്ക് ചില പരിമിതികളുണ്ട്.എന്നാൽ, ഈ മൊത്ത പരിമാണങ്ങൾ (Gross Measures) രാജ്യത്തിെൻറ സമ്പന്നതയെപ്പറ്റി അപൂര്ണചിത്രമേ തരുന്നുള്ളൂ. രാജ്യത്തിെൻറ ജനസംഖ്യ, ജനങ്ങൾക്കിടയിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ വിതരണം എത്രമാത്രം നീതിയുക്തമാണ് എന്നിവകൂടി പരിഗണിച്ചാൽ മാത്രമേ രാജ്യത്തിെൻറ സാമ്പത്തികനില മനസ്സിലാക്കാൻ കഴിയൂ.
പരിമിതമായ ആളോഹരിവരുമാനം
ജീവിതനിലവാര സൂചിക എന്ന നിലയിൽ ജി.ഡി.പിയുടെ പരിമിതികൾ പരിഹരിക്കാനാണ് ആളോഹരി വരുമാന (GDP Per Capita) സൂചിക ഉപയോഗിക്കുന്നത്.
മാനവ വികസന സൂചികകൾ നൽകുന്ന ചിത്രം
കേവലം സാമ്പത്തിക വളർച്ചകൊണ്ടു മാത്രം സമഗ്രമായ വികസനം സാധ്യമല്ല എന്നതാണ് ലോകാനുഭവം. സാമൂഹികമായ ഉന്നതിയെ ജി.ഡി.പി, ആളോഹരി വരുമാനം തുടങ്ങിയ സാമ്പത്തിക സൂചികകളുടെ സഹായത്താൽ തിട്ടപ്പെടുത്താനാവില്ല. ഇൗ പരിമിതി മറികടക്കാനാണ് സാമ്പത്തികവും സാമൂഹികവുമായ മാനങ്ങൾ ഉൾക്കൊള്ളിച്ചു‘മാനവ വികസന സൂചിക’ (Human Development Index) യു.എൻ.ഡി.പി രൂപപ്പെടുത്തിയത്. സാമ്പത്തിക സൂചികയായ ആളോഹരി വരുമാനത്തോടൊപ്പം, ആരോഗ്യമേഖലയിലെ ഗുണനിലവാരം കാണിക്കുന്ന ആയുർദൈർഘ്യവും വിദ്യാഭ്യാസമേഖലയിലെ പങ്കാളിത്തവും പരിഗണിച്ചാണ് സമഗ്രമായ ‘മാനവവികസന സൂചിക’ ഓരോ കാലത്തും യു.എൻ.ഡി.പി പ്രസിദ്ധീകരിക്കുന്നത്.
ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: കെട്ടുകഥയാണോ, യാഥാർഥ്യമാണോ? മരണത്തോടെ ജീവിതം അവസാനിച്ചോ? മരിച്ചാൽ അതോടെ തീർന്നോ ഒരാളുടെ ജീവിതം? മരണ ശേഷം ജീവിതം സാധ്യമാണോ? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക:
1. സ്വാര്‍ഥത താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്തിട്ട് ലഭിക്കുന്ന ഭൗതിക നേട്ടങ്ങളായിക്കൂടെ ഖുര്‍ആനിന്റെ രചനക്കു പിന്നില്‍ മുഹമ്മദിന്റെ ലക്ഷ്യം? അനാഥനായി വളര്‍ന്ന മുഹമ്മദ് ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്പതുകാരിയായ കച്ചവടക്കാരി ഖദീജയെ വിവാഹം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജയുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ളേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജയുമായുള്ള മുഹമ്മദിന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. പതിനഞ്ച് വര്‍ഷം സാമ്പത്തികക്ളേശം കൂടാതെ ജീവിച്ചതിനുശേഷമാണ് താന്‍ പ്രവാചകനാണെന്നും ഖുര്‍ആന്‍ ദൈവവചനമാണെന്നുമുള്ള അവകാശവാദങ്ങളുമായി മുഹമ്മദ് രംഗപ്രവേശം ചെയ്യുന്നതെന്നര്‍ഥം. ഖുര്‍ആന്‍ ദൈവികമാണെന്ന് വാദിക്കുക വഴി ഭൗതികലാഭമാണ് അദ്ദേഹം ഇച്ഛിച്ചതെങ്കില്‍ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ. എന്നാല്‍, എന്തായിരുന്നു സ്ഥിത...
"നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല." - സോക്രട്ടീസ് പുരാതന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിനോട് ഒരിക്കല്‍ ഒരു ചെറുപ്പക്കാരന് ചോദിച്ചു: “എന്താണ് വിജയത്തിന്റെ രഹസ്യം”? സോക്രട്ടീസ് ആ ചെറുപ്പക്കാരനോട് അടുത്ത ദിവസം തന്നെ അടുത്തുള്ള നദിക്കരയില്‍ വന്നു കാണാന്‍ പറഞ്ഞു. അടുത്ത ദിവസം, അവര്‍ നദിക്കരയില്‍ കണ്ടു മുട്ടി. സോക്രട്ടീസ്, ആ ചെറുപ്പക്കാരനെ നദിയിലേക്ക് വിളിച്ചു, കഴുത്ത് വരെ വെള്ളം ആയപ്പോള്‍ , പെട്ടെന്ന് അദ്ദേഹം അയാളെ വെള്ളത്തിലേക്ക് പിടിച്ചു മുക്കി. അയാള്‍ വെള്ളത്തില്‍ കിടന്നു പിടഞ്ഞു, രക്ഷപെടാന്‍ ആവുന്നത്ര ശ്രമിച്ചു, എന്നാല്‍ സോക്രട്ടീസ് അയാളെ കൂടുതല്‍ ബലം പ്രയോഗിച്ചു നദിയുടെ ആഴത്തിലേക്ക് മുക്കി. എന്നാല്‍ വളരെ നേരത്തെ പരിശ്രമത്തിനു ശേഷം, അയാള്‍ സോക്രട്ടീസിന്റെ കയ്യില്‍ നിന്ന് രക്ഷപെട്ടു. വെള്ളത്തില്‍ നിന്ന് പൊങ്ങി വന്ന നിമിഷം തന്നെ അയാള്‍ വായു അകത്തേക്ക് വലിച്ചു, ശ്വാസം നേരെ ആക്കി. വളര...
ലോകത്ത് ലക്ഷോപലക്ഷം ഗ്രന്ഥങ്ങളുണ്ട്; ധാരാളം ഭാഷകളും. പലതും ലോകഭാഷകള്‍. എല്ലാ ഭാഷകളിലും കണക്കറ്റ ഗ്രന്ഥങ്ങള്‍. ഈ ഗ്രന്ഥങ്ങളില്‍ ലോകവ്യാപകമായി ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധഖുര്ആന്. ഈ അറബിഗ്രന്ഥം എല്ലാ ഭാഷക്കാരും സകല നാട്ടുകാരും വായിക്കുന്നു. ബൈബിള്‍ പോലുള്ള വേദഗ്രന്ഥങ്ങളും ലോകത്തെങ്ങും വ്യാപകമായി വായിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ നാട്ടുകാരും അവരവരുടെ ഭാഷയിലാണത് വായിക്കുന്നത്. ബൈബിളിന്റെ മൂലഭാഷ ഇന്ന് മൃതാവസ്ഥയിലാണ്. ഭൂഗോളത്തിന്റെ നാനാ മുക്കുകളില്‍ വസിക്കുന്ന വിവിധ സമൂഹങ്ങളില്‍ ഈ ഗ്രന്ഥം -ഖുര്‍ആന്‍- അറബിഭാഷയില്‍തന്നെ ഹൃദിസ്ഥമാക്കിയവര്‍ ആയിരക്കണക്കിലുണ്ട്. നിത്യവും പ്രഭാതപ്രദോഷങ്ങളില്‍ അവരത് ഉരുവിട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം ജനങ്ങളാല്‍ മനഃപാഠമാക്കപ്പെട്ട ഗ്രന്ഥവും ഇതുതന്നെ. ഏറ്റവുമധികം വാദകോലാഹലങ്ങള്‍ നടക്കുന്നതും ഇതിനെപ്പറ്റിത്തന്നെ. ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തെക്കുറിച്ച് കേള്‍ക്കാനിടയാവാത്ത ഒരു മനുഷ്യനെങ്കിലും ഭൂമുഖത്ത് ഉണ്ടാകാനിടയില്ല. ഒന്നുകില്‍ ഖുര്‍ആന്‍ നല്കുന്ന സുമോഹനസുന്ദരവാഗ്ദാനങ്ങളില്‍ വിസ്മയിച്ച് അവന് നില്ക്കുന്നു; സ്വര്ഗീയാ...
കാള്‍ മാര്‍ക്സിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. മാര്‍ക്സ് ഒരു മനുഷ്യസ്നേഹിയായിരുന്നു. അനീതിയോടുള്ള അമര്‍ഷം ആ ഹൃദയത്തില്‍ തിളച്ചുമറിഞ്ഞു. യൂറോപ്പിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. നിങ്ങള്‍ ചങ്ങലകളില്‍ ബന്ധിതരാണ് എന്ന് മാര്‍ക്സ് അവരോട് വിളിച്ചു പറഞ്ഞു. മാര്‍ക്സിന്റെ വര്‍ത്തമാനങ്ങള്‍ തൊഴിലാളികളില്‍ അവകാശബോധം ഇളക്കിവിട്ടു. ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള ആശ അവരില്‍ ശക്തിപ്പെട്ടു. വിമോചനത്തിന്റെ വഴിയറിയാന്‍ അവര്‍ മാര്‍ക്സിലേക്കു തന്നെ തിരിഞ്ഞു. വിമോചനത്തിന്റെ പാത മാര്‍ക്സ് വരക്കാന്‍ തുടങ്ങി. അവിടം മുതലാണ് പിഴച്ചത്. നിര്‍ദേശിച്ച പരിഹാരം വികലമായിരുന്നു. അത് അപ്രായോഗികവും പ്രകൃതിവിരുദ്ധവുമാണെന്ന യാഥാര്‍ഥ്യം കാലത്തിന്റെ കണ്ണാടിയില്‍ പലകുറി തെളിഞ്ഞു. മാര്ക്സിന് എവിടെയാണ് പിഴച്ചത്? ചെറുപ്പത്തില്‍ മാര്‍ക്സ് ഹെഗലിയന്‍ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായി. ചിന്തകളും പഠനവും മുന്നോട്ടു കുതിച്ചു. ഹെഗലിന്റെ വൈരുധ്യാത്മക ആശയവാദം തലകുത്തി നില്ക്കുന്ന ഒന്നാണെന്ന് അദ്ദേഹത്തിന് തോന്നി. അതിനെ നേരെ നിര്‍ത്താന്‍ മാര്‍ക്സ് ശ്രമിച്ചു. അതാണ് വൈരുധ്യാത്മക ഭൗതികവാദം...
നിരീശ്വര യുക്തിവാദത്തോട് ഒരേയൊരു ചോദ്യമേയുള്ളൂ : യുക്തിപരമായി മനുഷ്യ ജീവിതത്തിന്റെ പരമ ലക്ഷ്യം എന്താണ് ?. അതിനെ ശാസ് ത്രീയമായി ഒന്ന് തെളിയിച്ചു തരാമോ ? ഇനി, ജീവിതത്തിന് യാതൊരു ലക്ഷ്യവുമില്ല എന്നാണുത്തരമെങ്കില്‍, പിന്നെ ഇത്ര പാടുപെട്ട് ജീവിക്കുന്നതിലെ യുക്തിയെന്താണ് ? ഭൂമിയില്‍ ജനിച്ച എല്ലാ മനുഷ്യനും മരിച്ചുപോകുന്നു. ഏതായാലും എന്നെങ്കിലും മനുഷ്യന് മരിക്കുമല്ലൊ, എങ്കില്‍ പിന്നെ ഇത്രമാത്രം കഷ്ടപ്പാടും പ്രയാസവും സഹിച്ച് ജീവിക്കുന്നതിന് പകരം, നേരത്തേ ചാവുകയല്ലേ നല്ലത്? യുക്തിവാദത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ഉത്തരമെന്താണ് ? കഴിയുന്നത്ര നേരത്തേ ചാവുക എന്നത് ശരിയോ തെറ്റോ ? നന്മയോ തിന്മയോ? ഗുണമോ ദോഷമോ ? ആത്മഹത്യ നന്മയോ തിന്മയോ ? ശരിയോ തെറ്റോ ? ഇനി, ചാവുന്ന വരെ ജീവിക്കലാണ് ശരി എന്നാണുത്തരമെങ്കില്‍, അതിന്റെ യുക്തിപരമായ ശാസ്ത്രീയ ന്യായമെന്താണ് ? യഥാര്‍ത്ഥത്തില്‍, ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍, യുക്തിവാദത്തിന്റെ പോപ്പായ റിച്ചഡ് ഡൗകിന്സിന് പോലും കഴിയില്ല. എന്നാൽ ഈ വിഷയത്തിൽ ദൈവീക ഗ്രന്ഥത്തിന്റെ രീതിയും അടിസ്ഥാനങ്ങളുമെന്താണ് ? നിരീശ്വര യുക്തിയുടെ യുക്തിയില്ലായ്മയെന്ത് ? ഏ...
1. നാം പ്രകൃതിയിൽ ഇക്കാണുന്ന ബുദ്ധിയും ബോധവും സൗന്ദര്യവും സങ്കീർണ്ണതകളും കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചുമ്മാ സ്വയം വെറുതെ യാദൃച്ഛികമായി ഉണ്ടായി എന്ന് അന്ധമായി വിശ്വസിക്കുന്നതിൽ യാതൊരു യുക്തിരാഹിത്യവും നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കൾ കാണുന്നില്ല. അനന്തമായ ശക്തിയും യുക്തിയും ബുദ്ധിയും, ബോധവും ഉള്ള ഒരു സ്വതന്ത്ര അസ്തിത്വം അഥവാ ദൈവം എന്നെന്നും ഉണ്ടായിരുന്നു എന്നതാണ് അവർക്ക് യുക്തിരാഹിത്യം ആയി തോന്നുന്നത്! ഏറ്റവും അത്യാധുനികമായ ഒരു Super Computer വെറുതെ സ്വയം ഉണ്ടായതാണെന്ന് ആരെങ്കിലും വാദിച്ചാൽ നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കൾ വിശ്വസിക്കാൻ തയ്യാറാവുകയില്ല. എന്നാൽ, ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ ഉണ്ടാക്കിയ-യുക്തിയും ബുദ്ധിയും ബോധവും ചിന്താ ശേഷിയുമുള്ള Human Brain -യുക്തിപരവും ബോധപൂർവമുള്ള യാതൊരു ബാഹ്യ ഇടപെടലും ആസൂത്രണവും കൂടാതെ, സ്വയം വെറുതെ പ്രകൃതിയിൽ ഉണ്ടായതാണെന്ന് ആരെങ്കിലും വാദിച്ചാൽ അവർ കണ്ണടച്ച് വിശ്വസിക്കും!! അതിനുഉള കാരണമായി പറയുന്നതോ, "മതവും ദൈവവും മനുഷ്യൻ ഉണ്ടാക്കിയതാണ്" എന്ന ഏറ്റവും വലിയ അന്ധവിശ്വാസവും!! 2. മനുഷ്യൻ തന്റെ കണ്ണ്, ചെവി, മൂക്ക്, ...
ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില് മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക പദാര്‍ഥം മാത്രം; മരണമെന്നത് അതിന്റെ രാസപ്രക്രിയക്കുള്ള ഒരു തയാറെടുപ്പും. വെറും സാധാരണക്കാരായ എന്നെയും നിങ്ങളെയും പോലെ മഹാപ്രതിഭകളായിരുന്ന കാള്‍മാര്‍ക്സും കമല സുറയ്യയുമൊക്കെ ഈ രാസപരിണാമത്തിന് വിധേയമായി ഒരു പിടി മണ്ണായി രൂപാന്തരപ്പെടുന്ന വ്യത്യസ്ത പേരുകളുള്ള പദാര്‍ഥങ്ങളല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരെ പോലെ പ്രിയപ്പെട്ടവര്‍ വേര്‍പ്പെട്ടുപോകുമ്പോള്‍ ദുഃഖിക്കേണ്ട കാര്യം നിരീശ്വരവാദികള്‍ക്കുണ്ടായിക്കൂടാത്തതാണ്. കാരണം, ബുദ്ധിക്കും യുക്തിക്കും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്തതായി ഒന്നും ഇല്ല, ഉണ്ടാവുകയുമില്ല എന്നാണവരുടെ മതം. എന്നാല്‍ അത്തരം ഒരു വിശദീകരണവും മനുഷ്യ വികാരങ്ങളുടെ കാര്യത്തില്‍ ഇന്നേവരെ നല്കപ്പെട്ടിട്ടില്ല. 'ഇങ്ങനെയൊന്നുമല്ല, മനുഷ്യ സഹജമായ ഈ വികാരങ്ങള്‍ തങ്ങള്‍ക്കുമുണ്ട്' എന്ന് നിരീശ്വരവാദി കരുതുന്നുവെങ്കില്‍ പിന്നെ, യുക്ത്യാധിഷ്ഠിതമല്ലാത്തവയെല്ലാം മിഥ്യകള്‍ മാത്രമാണെന്ന വാദം അവര്‍ ഉപേക്ഷിക്കേിവരും. മസ്തിഷ്കവും ജീവനും ...
Thanks,
മറുപടിഇല്ലാതാക്കൂ