പോസ്റ്റുകള്‍

ശിർക്ക് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Shirk Malayalam

ഇമേജ്
 ജനങ്ങൾ  അനുഭവിക്കുന്ന  അനീതി, അസമത്വം, ചൂഷണങ്ങൾ ..... കണ്ടില്ലെന്ന് നടിച്ച്‌ മൗനം പാലിച്ച് ......നിസ്കാരം , നോമ്പ് , സകാത്ത്, ഹജ്ജ്..... കൊണ്ട്  മാത്രം   ഒരാൾ പരലോകത്ത്  രക്ഷപ്പെടുമോ?  അധീശത്വ ശിർക്കിനെതിരെ മൗനം തുടരുന്ന മുസ്ലിം സമുദായം! وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣ കാലം തന്നെയാണ (സത്യം)!    നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്.    വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥത്തെ കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല]  [സൂറ:അൽ അസ്വർ(103:1-3)] كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ " നിങ്ങൾ നീതിയിൽ അടിയുറച്ചു നിന്ന് കൊണ്ട്, അല്ലാഹുവിന് സാക്ഷികളാവുക " [സൂറ:അന്നിസാഅ്(4:135)] كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِۖ " നിങ്ങൾ  അല്ലാഹുവി...

ശിർക്ക്

ഇമേജ്
ജനങ്ങൾ  അനുഭവിക്കുന്ന അനീതി, അസമത്വം, ചൂഷണങ്ങൾ ..... കണ്ടില്ലെന്ന് നടിച്ച്‌ മൗനം പാലിച്ച് ......നിസ്കാരം , നോമ്പ് , സകാത്ത്, ഹജ്ജ്..... കൊണ്ട് മാത്രം   ഒരാൾ പരലോകത്ത് രക്ഷപ്പെടുമോ?  അധീശത്വ ശിർക്കിനെതിരെ മൗനം തുടരുന്ന മുസ്ലിം സമുദായം ! وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣ കാലം തന്നെയാണ (സത്യം)!    നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്.    വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥത്തെ കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല]  [സൂറ:അൽ അസ്വർ(103:1-3)] كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ " നിങ്ങൾ നീതിയിൽ അടിയുറച്ചു നിന്ന് കൊണ്ട്, അല്ലാഹുവിന് സാക്ഷികളാവുക " [സൂറ:അന്നിസാഅ്(4:135)] كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِۖ " നിങ്ങൾ  അല്ലാഹുവിൽ അടിയുറച്ചു നിന്ന് കൊണ...

ഇസ്ലാം Vs. ജനങ്ങളുടെ ദൈനം ദിന ജീവിത പ്രശ്നങ്ങൾ

ജനങ്ങൾ ദൈനം ദിന ജീവിതത്തിൽ   നേരിടുന്ന ദുരിതങ്ങളും അനീതിയും അസമത്വങ്ങളും  ചർച്ച  ചെയ്യപ്പെടാതെ  ജനങ്ങൾ   മതവിഷയങ്ങളിൽ മാത്രം  വ്യവസ്ഥിതിയാൽ  തന്ത്രപൂർവം   തളച്ചിടപ്പെടുമ്പോൾ ,   മതത്തിന്റെ  വിശാല  മാനുഷിക മൂല്യങ്ങൾ  വിസ്മരിച്ച് ,   മതചിഹ്നങ്ങൾക്ക് / അനുഷ്‌ഠാനങ്ങൾക്ക്/ ആചാരങ്ങൾക്ക്  മാത്രമായി ജീവിച്ചാലും  സമുദായത്തിന് സ്വർഗം  ഉറപ്പാക്കിയത് ,     മുതലാളിത്ത/ സാമ്രാജ്യത്വ/ചൂഷണ വ്യവസ്ഥക്ക്  കീഴിൽ അടിച്ചമർത്തപ്പെട്ട ,   അറിഞ്ഞോ അറിയാതെയോ നിലനിൽക്കുന്ന   വ്യവസ്ഥയാൽ സ്വാധീനിക്കപ്പെട്ട ,   വ്യവസ്ഥിതിയിൽ/ SYSTE- ത്തിൽ   ഇടപെടാത്ത രീതിയിലുള്ള , ജനങ്ങളുടെ ദുരിതങ്ങൾ മുഖ്യ വിഷയമാവാത്ത  സാമൂഹിക ഉള്ളടക്കമില്ലാത്ത പോപ്പുലർ  മത വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും  ആയിരുന്നു. ആദം  നബി (അ )യെയും  ഹവ്വ ബീവി(റ)യെയും സ്വർഗത്തിൽ നിന്ന് പുറത്തു ചാടിച്ച ,   അന്ന് ദൈവത്തെ  വെല്ലുവിളിച്ച , ഖിയാമത്ത് നാൾ വരെ EXPIRY DATE   നൽകപ്പെട്ട *പിശാച്* ,   * ശിർക്കി...