യുക്തി; മതം: മതം മനുഷ്യൻ ഉണ്ടാക്കിയതോ?

നിരീശ്വരവാദ മതം ശരിയായിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ മതം നിരീശ്വരവാദ മതം ആവണമായിരുന്നു.

കാരണം, നിരീശ്വരവാദ മതവിശ്വാസമനുസരിച്ച് മനുഷ്യന് യാതൊരു ധാർമികതയും ആവശ്യമില്ല. കണ്ടതെല്ലാം ഭക്ഷിച്ച്, ഭോഗിച്ച് ഓരോരുത്തർക്കും തോന്നിയപോലെ ജീവിച്ചാൽ മതി. 

അപ്പോൾ യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത മതമെന്ന നിലയിൽ നിരീശ്വരവാദ മതം എല്ലാവരാലും സ്വീകരിക്കുന്ന എളുപ്പമുള്ള മതം ആകുമായിരുന്നു. 

അപ്പോൾ ഇത്ര എളുപ്പമുള്ള മതം ഉപേക്ഷിച്ചു മറ്റുള്ളവരെ കൂടെ ആരും പോകുമായിരുന്നില്ല. 

അപ്പോൾ നിരീശ്വരവാദ മതമൊഴികെ ഉള്ളതെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ് എന്ന വാദത്തിനു യുക്തിപരമായി യാതൊരു അടിത്തറയുമില്ല. 

മറ്റുള്ള മതങ്ങളെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ് എന്ന് നിരീശ്വരവാദ മതവിശ്വാസികളുടെ ധാരണ അന്ധവിശ്വാസം മാത്രമാണ്. 

കാരണം ഇത്ര എളുപ്പമുള്ള നിരീശ്വരവാദ മതവിശ്വാസം ഉപേക്ഷിച്ച് ആളുകൾ പോകുന്നത് എങ്ങനെ?

Also Watch:
    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ