യുക്തി ; നോമ്പ് ; ഉപവാസം ; നോയ്‌മ്പ്‌ ; വ്രതം :

 റമദാനിലെ  വ്രതം : 1400  വർഷങ്ങൾക്ക് മുമ്പ്  ജീവിച്ച  ഒരു വ്യക്തി,  ഇന്നും   കോടിക്കണക്കിന് മനുഷ്യ മൃഗങ്ങളെ  മെരുക്കിയെടുത്ത്,   സത്യസന്ധമായി  വിശപ്പ്  അനുഭവിപ്പിച്ച്‌ ,  വർഷം മുഴുവൻ   പൂർണ ആരോഗ്യത്തോടെ  സംസ്കരിച്ചെടുക്കുന്ന   അത്ഭുത  പ്രതിഭാസം!


നമ്മുടെ  സ്നേഹാദരണീയരായ   യുക്തിവാദി   നാസ്തിക  സുഹൃത്തുക്കളും  സംഘാടകരും    വിചാരിച്ചാൽ, എത്ര  മനുഷ്യരെ  സത്യസന്ധമായി  വിശപ്പ്  അനുഭവിപ്പിച്ച്‌ , എത്ര പേരെ നോമ്പ് വെയ്പ്പിക്കാൻ സാധിക്കും?😊❤️

അഭിപ്രായങ്ങള്‍