യുക്തി; ദൈവം; പ്രകൃതി ദുരന്തങ്ങൾ
പ്രപഞ്ചത്തിലെ കാര്യ-കാരണ നിയമങ്ങൾ ഉണ്ടാക്കിയത് പ്രപഞ്ച സ്രഷ്ടാവായ ദൈവമാണ്. ഇത് മനുഷ്യരോട് അഭിപ്രായം ചോദിച്ച് ഉണ്ടാക്കിയതല്ല. മനുഷ്യരോട് അഭിപ്രായം ചോദിക്കേണ്ടതിന്റെ കാര്യവും പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിനില്ല . ഈ കാര്യ-കാരണ നിയമങ്ങൾ ഉള്ളതുകൊണ്ടാണ്, കാര്യങ്ങളുണ്ടാവാൻ കാരണങ്ങളുമുണ്ടാവേണ്ടത് ആവശ്യമായി വരുന്നത്..
മനുഷ്യർ ആഗ്രഹിക്കുമ്പോൾ ഓരോ മനുഷ്യന്റെയും വളരെ ചെറിയ യുക്തിയും ബുദ്ധിയുപയോഗിച്ച് നിഗമനം നടത്തി, തോന്നിയതനുസരിച്ച്, "ദൈവം ഇങ്ങനെ ചെയ്യണം" "ദൈവം അങ്ങനെ ചെയ്യണം" എന്ന് ശഠിക്കുന്നതിനനുസരിച്ച്, പ്രപഞ്ച സ്രഷ്ടാവായ ദൈവം മനുഷ്യരെ തൃപ്തിപ്പെടുത്താൻ വല്ലതും പ്രവർത്തിക്കാൻ, പ്രപഞ്ച സ്രഷ്ടാവായ ദൈവം മനുഷ്യരുടെ അടിമയൊന്നുമല്ല .
പ്രതിഭാശാലികളുടെ പ്രവർത്തനങ്ങളുടെ യുക്തി സാധാരണ ബുദ്ധിക്ക് ഉൾക്കൊളളാനാവില്ല. അത് പോലെ, ഇനിയും അറ്റം കണ്ടെത്തിയിട്ടില്ലാത്ത ഈ മഹാ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ത്രികാലജ്ഞാനിയുമായ, സ്ഥല-കാലങ്ങൾക്കതീതമായ, ദൈവത്തിന്റെ നടപടിക്രമങ്ങളുടെ പിന്നിലെ യുക്തി, സ്ഥല-കാല പരിധിക്കുളളിൽ പ്രവർത്തിക്കുന്ന മനുഷ്യ യുക്തിക്ക് നിരക്കുന്നതാവണം എന്ന് ശഠിക്കുന്നത് ബുദ്ധിശൂന്യതയാണ്.

Also Watch:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ