പോസ്റ്റുകള്‍

പ്രകൃതി ദുരന്തം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുക്തി; ദൈവം; പ്രകൃതി ദുരന്തങ്ങൾ

ഇമേജ്
പ്രപഞ്ചത്തിലെ കാര്യ-കാരണ നിയമങ്ങൾ ഉണ്ടാക്കിയത് പ്രപഞ്ച സ്രഷ്ടാവായ ദൈവമാണ്. ഇത് മനുഷ്യരോട് അഭിപ്രായം ചോദിച്ച് ഉണ്ടാക്കിയതല്ല. മനുഷ്യരോട് അഭിപ്രായം ചോദിക്കേണ്ടതിന്റെ  കാര്യവും  പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിനില്ല .    ഈ  കാര്യ-കാരണ നിയമങ്ങൾ ഉള്ളതുകൊണ്ടാണ്, കാര്യങ്ങളുണ്ടാവാൻ കാരണങ്ങളുമുണ്ടാവേണ്ടത് ആവശ്യമായി വരുന്നത്..  മനുഷ്യർ ആഗ്രഹിക്കുമ്പോൾ  ഓരോ മനുഷ്യന്റെയും വളരെ  ചെറിയ യുക്തിയും  ബുദ്ധിയുപയോഗിച്ച് നിഗമനം നടത്തി, തോന്നിയതനുസരിച്ച്,   "ദൈവം ഇങ്ങനെ ചെയ്യണം"  "ദൈവം അങ്ങനെ ചെയ്യണം"  എന്ന് ശഠിക്കുന്നതിനനുസരിച്ച്,  പ്രപഞ്ച സ്രഷ്ടാവായ ദൈവം  മനുഷ്യരെ തൃപ്തിപ്പെടുത്താൻ  വല്ലതും പ്രവർത്തിക്കാൻ,   പ്രപഞ്ച സ്രഷ്ടാവായ ദൈവം മനുഷ്യരുടെ അടിമയൊന്നുമല്ല . പ്രതിഭാശാലികളുടെ പ്രവർത്തനങ്ങളുടെ യുക്തി സാധാരണ ബുദ്ധിക്ക് ഉൾക്കൊളളാനാവില്ല. അത് പോലെ, ഇനിയും അറ്റം കണ്ടെത്തിയിട്ടില്ലാത്ത ഈ മഹാ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ത്രികാലജ്ഞാനിയുമായ, സ്ഥല-കാലങ്ങൾക്കതീതമായ, ദൈവത്തിന്റെ നടപടിക്രമങ്ങളുടെ പിന്നിലെ യുക്തി, സ്ഥല-കാ...