കൈവെട്ട് കേസ്

 ചോദ്യക്കടലാസിലൂടെ വംശവെറി തുപ്പിയ പ്രഫസറുടെ കൈ വെട്ടിയത് ‘മദ്റസ’യില് പഠിച്ചവരായിരുന്നു എന്നതു പോലെ തന്നെ സത്യമാണ് അദ്ദേഹത്തിന്റെ കൈ തുന്നിച്ചേര്ക്കാനും ജീവന് രക്ഷിക്കാനും രക്തം കൊടുത്തവരും അതേ മദ്റസാ സംവിധാനത്തിന്റെ ഉൽപന്നങ്ങളായിരുന്നു എന്നതും. ഇല്ലാത്ത നികുതിപ്പണത്തിന്റെ പേരില് മദ്റസയുടെ മോന്തായത്തില് പാഞ്ഞു കയറുന്ന പ്രഫസര് ജോസഫിന് തന്റെ അറ്റുപോയ കൈകള് തുന്നിപ്പിടിപ്പിക്കാനും ജീവന് രക്ഷിക്കാനും തുണയായത് ‘ആറാം നൂറ്റാണ്ടിനെ’ നെഞ്ചേറ്റിയവരുടെ സമയോചിതമായ ഇടപെടലാണ് എന്ന സത്യം അദ്ദേഹം ബോധപൂര്വം മറച്ചുവെക്കുകയാണ് ചെയ്തത്.

കൈവെട്ടും
"കേരള പൊതുബോധ' നിർമിതിയും
ബഷീർ ഉളിയിൽ
പ്രബോധനം വാരിക
2023 ഓഗസ്റ്റ് 4
ലേഖനം പൂർണ്ണമായി വായിക്കാൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ