പ്രശ്നങ്ങൾ, പ്രതിസന്ധികൾ: പരിഹാരം എന്താണ്?
"പ്രശ്നങ്ങൾക്കെല്ലാം പരിഹാരങ്ങളുമുണ്ട്. പ്രതിസന്ധികളാകുന്ന താഴുകൾക്ക് ഉചിതമായ താക്കോലുമുണ്ടാവും. പക്ഷേ, അത് നമ്മെ തേടി വരില്ല. നാമതിനെ തേടിപ്പോകണം. അന്വേഷിച്ച് കണ്ടെത്തണം. പ്രശ്നങ്ങളുടെ ഇരുളുകളാകുന്ന തുരങ്കങ്ങളിൽ കൂടി കടന്നുപോകുമ്പോഴാണ് പരിഹാരങ്ങളാകുന്ന പുതിയ പകൽ വെളിച്ചവും പ്രഭാതവും കാണാൻ കഴിയുക."
Also Watch:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ