പോസ്റ്റുകള്‍

POWER OF MIND എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ഇമേജ്
നദിയുടെ ഒഴുക്ക് എന്നും ഒരുപോലെയാവില്ല. ചുഴിയും മലരിയും ഓളവും കയവും ആഴവും സൃഷ്ടിക്കുന്ന തടസ്സങ്ങളില്‍ തട്ടിയും തടഞ്ഞും ഗമിക്കുന്ന നദി കടലില്‍ എത്തുംവരെ എന്തെല്ലാം അവസ്ഥാന്തരങ്ങളെയാണ് അഭിമുഖീകരിക്കുന്നത്! ജീവിതത്തിന്റെ ഒഴുക്കും എന്നും ഒരുപോലെയാവില്ല.  ജീവിച്ചു മുന്നേറുമ്പോള്‍ പല തിരിച്ചടികളും സംഭവിക്കും. തിരിച്ചടികളുടെ ആഘാതത്താല്‍ ചിലര്‍ അടിപതറും, ചിലര്‍ തകരും. മറ്റു ചിലര്‍ മനക്കരുത്തോടെയും ഇഛാശക്തിയോടെയും ഇത്തരം ആഘാതങ്ങളെ അഭിമുഖീകരിക്കുകയും വൈകാരിക സമ്മര്‍ദങ്ങളെ അതിജീവിക്കുകയും ചെയ്യും. തിരിച്ചടികള്‍ മാരക പ്രഹരശേഷിയോടെ മനസ്സിനെ മഥിക്കുമ്പോള്‍ പതറാതെ പിടിച്ചുനില്‍ക്കാനും വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ തളരാതെ തുഴഞ്ഞ് ജീവിതവഞ്ചി കരക്കടുപ്പിക്കാനും സഹായകമാവുന്ന ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം: ഒന്ന്: ശുഭപ്രതീക്ഷ വേണം.  അശുഭ ചിന്തകള്‍ മനസ്സിനെ തളര്‍ത്തും. അസ്വസ്ഥത വളര്‍ത്തും. ശുഭവിശ്വാസി വൈകാരിക സംഘര്‍ഷങ്ങളെയും മാനസികാഘാതങ്ങളെയും ഉറച്ചുനിന്ന് നേരിടും. പ്രശ്‌നങ്ങളുടെ പ്രഹരശേഷി എത്ര കടുത്തതായാലും നല്ല ഫലങ്ങളിലും ഭാസുര ഭാവിയിലും പ്രതീക്ഷ പുലര്‍ത്തി ഓരോ നിമിഷവും അയാള്‍ ചൈതന്യധന്യമാക്ക...

പ്രശ്നങ്ങൾ, പ്രതിസന്ധികൾ: പരിഹാരം എന്താണ്?

ഇമേജ്
" പ്രശ്നങ്ങൾക്കെല്ലാം പരിഹാരങ്ങളുമുണ്ട്. പ്രതിസന്ധികളാകുന്ന താഴുകൾക്ക് ഉചിതമായ താക്കോലുമുണ്ടാവും. പക്ഷേ, അത് നമ്മെ തേടി വരില്ല. നാമതിനെ തേടിപ്പോകണം. അന്വേഷിച്ച് കണ്ടെത്തണം.  പ്രശ്നങ്ങളുടെ ഇരുളുകളാകുന്ന തുരങ്കങ്ങളിൽ കൂടി കടന്നുപോകുമ്പോഴാണ് പരിഹാരങ്ങളാകുന്ന പുതിയ പകൽ വെളിച്ചവും പ്രഭാതവും കാണാൻ കഴിയുക." Also Watch:      ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

പ്രതീക്ഷ കൊണ്ട് മരണത്തെ തോൽപിച്ചൊരാൾ!! "NEVER LOSE HOPE" ,"ഒരിക്കലും പ്രതീക്ഷ കൈവിടരുത് "

ഇമേജ്
 Also Watch:  ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO: