അർശ് ; സിംഹാസനം ; അല്ലാഹു
"അർശും" സിംഹാസനവും, സിംഹാസനം ചുമക്കുന്ന മാലാഖമാരും,
സാധാരണക്കാരന് ഈശ്വരൻറെ ഔന്നത്യവും പ്രതാപവും ഉൾകൊള്ളാൻ,ഭൂമിയിലെ രാജാക്കന്മാരുടെ ഉപമ ഈശ്വരൻ ഖുർആനിൽ ഉപയോഗിച്ചു എന്നാണ് മനസ്സിലാക്കുന്നത്.
ഈ പദാർത്ഥ ലോകത്തെ മനുഷ്യരെ പോലെ,
മജ്‌ജയും മാംസവും ഉള്ള ശരീരം ഈശ്വരന് ഇല്ല എന്നും മനസിലാക്കുന്നു
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ ﴾٤﴿
"അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും" (ഖുർആൻ 112:4)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ