പരീക്ഷ നടത്തുന്ന അധ്യാപകനെക്കാൾ അജ്ഞനാണ് ദൈവം എന്നതിന് മറുപടി

ഒരു കുട്ടി ജയിക്കുമോ തോൽക്കുമോ എന്ന്  പരീക്ഷ നടത്തുന്ന അധ്യാപകന് മുമ്പേ അറിയാം. പക്ഷേ, പഠിച്ച കുട്ടിക്ക് അതിൻറെ ഫലം കിട്ടണം; പഠിക്കാത്ത കുട്ടിക്ക് അതിന്റെ ഫലവും കിട്ടണം.
പഠിച്ചവർ മണ്ടന്മാർ പഠിക്കാത്തവർ ബുദ്ധിമാന്മാർ എന്ന അവസ്ഥ വരാൻ പാടുണ്ടോ?
ഒരാൾക്ക് നല്ലവൻ ആകണോ കെട്ടവൻ ആകണോ എന്ന് സ്വയം തീരുമാനിക്കാം.
അതിൻറെ ഫലം അയാൾ അനുഭവിക്കും.
ഇവിടെ ദൈവം അയാളെക്കുറിച്ച്  അജ്ഞനാണോ ജ്ഞാനിയാണോ എന്ന ചോദ്യമേ ഉദിക്കുന്നില്ല. അയാൾക്ക് നല്ലവൻ ആകാനും കെട്ടവൻ ആകാനുമുള്ള സ്വാതന്ത്ര്യം ആണ് ഇവിടെ നൽകപ്പെട്ടിട്ടുള്ളത്. അത് അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രസക്തം.
ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും അതിലെ നടപടിക്രമങ്ങൾ ഉണ്ടാക്കിയതും നാസ്തികരുടെ പെർമിഷൻ കിട്ടിയിട്ടല്ല.

അങ്ങനെ നാസ്തികരുടെ  പെർമിഷൻ വാങ്ങിയിട്ട് ഓരോ കാര്യങ്ങൾ ചെയ്യേണ്ട ഗതികേട് ദൈവത്തിന് ഇല്ലതാനും!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ