ഖുർആൻറെ ദൈവികത യുക്തിയുടെ വെളിച്ചത്തിൽ
ഖുർആൻറെ ദൈവികത യുക്തിയുടെ വെളിച്ചത്തിൽ
- ഏതൊരു മനുഷ്യ മൃഗവും, പ്രത്യേകിച്ച് എഴുത്തും വായനയും അറിയാത്തവർ, സാര സമ്പൂർണ്ണവും തത്വ സമ്പൂർണ്ണവും ഭാഷയിലെ ഉന്നതമായ സാഹിത്യ പെട്ടതും ആയ ഒരു ഗ്രന്ഥം സ്വയം രചിച്ചതാണ് എന്ന് അവകാശപ്പെട്ടു അതിൻറെ ക്രെഡിറ്റ് എടുത്തു കൊണ്ട് ലോക പ്രശസ്ത നാവാണ് ശ്രമിക്കുക. ഇവിടെ ഏറ്റവും വലിയ വൈരുദ്ധ്യം എഴുത്തും വായനയും അറിയാത്ത മുഹമ്മദ് അത് മരണം വരെ ദൈവത്തിൽ നിന്നാണ് വെളിപാടുകളായി ലഭിച്ചത് എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്.
- പുതിയൊരു മതം അല്ലെങ്കിൽ ദർശനം ഉണ്ടാക്കലാണ് ഒരാളുടെ എങ്കിൽ സ്വാർത്ഥമായ ലക്ഷ്യമെങ്കിൽ അത്തരം ആളുകൾ മറ്റു മതങ്ങളെ പൂർണമായും തള്ളിപ്പറയുകയാണ് ചെയ്യുക . ഇവിടെ ഖുർആൻ മറ്റുമതങ്ങളെ ശരിവെക്കുകയും പിൽക്കാലത്ത് നടന്ന അന്ന് കൈകടത്തലുകൾ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. മതം ഉണ്ടാക്കൽ ആയിരുന്നു ഒരാളുടെ സ്വാർത്ഥ ലക്ഷ്യമെങ്കിൽ ഇങ്ങനെ ഏറ്റവും വലിയ മണ്ടത്തരം അറിയാതെ പോലും സംഭവിക്കുമായിരുന്നില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ