ശാസ്ത്രത്തെ മാത്രമേ അംഗീകരിക്കുകയുള്ളു എന്ന് പറയുന്നവർ മറുപടി
ശാസ്ത്രത്തെ മാത്രമേ അംഗീകരിക്കുകയുള്ളു എന്ന് പറയുന്നവർ വാസ്തവത്തിൽ ഒന്നിനേയും അംഗീകരിക്കാത്തവരാണ്. അവർ അവരുടെ താത്പര്യങ്ങളെ മാത്രം അംഗീകരിക്കുന്നവരാണ്. അതിന് അവർ പറയുന്ന ഒരു മുടന്തൻ ന്യായം " ശാസ്ത്രം " ആണു്.
അങ്ങിനെ ഒരു " ശാസ്ത്രം "ഇല്ല.
നിങ്ങൾ അവരോട് നീതിയെക്കുറിച്ച് പറഞ്ഞ് നോക്കൂ.
അവർക്ക് ഒരു താത്പര്യവും ഉണ്ടാകില്ല.
മറ്റ് മൂല്യങ്ങളെക്കുറിച്ചും ഇവർ നിസ്സംഗരും താത്പര്യ രഹിതരുമാണ്.
അങ്ങിനെ ഒരു " ശാസ്ത്രം "ഇല്ല.
നിങ്ങൾ അവരോട് നീതിയെക്കുറിച്ച് പറഞ്ഞ് നോക്കൂ.
അവർക്ക് ഒരു താത്പര്യവും ഉണ്ടാകില്ല.
മറ്റ് മൂല്യങ്ങളെക്കുറിച്ചും ഇവർ നിസ്സംഗരും താത്പര്യ രഹിതരുമാണ്.
Ahmed Ashraf T
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ