ദൈവങ്ങൾ പലതാണ് എന്ന് ബോധപൂർവം ചർച്ചയിലേക്ക് കൊണ്ടുവരുന്ന നാസ്തികർക്ക് മറുപടി


നാസ്തിക അന്ധവിശ്വാസങ്ങൾ തള്ളിക്കളഞ്ഞ്, യുക്തിപരമായി ചിന്തിച്ചാൽ, ദൈവം ഒന്നേയുള്ളൂ എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാവും. പരസ്പരം പോരടിക്കുന്ന അനേകം ദൈവങ്ങൾ ഉണ്ടെങ്കിൽ ഈ പ്രപഞ്ചം ഇങ്ങനെ വ്യവസ്ഥാപിതമായി നിലനിൽക്കുമായിരുന്നില്ല എന്നും യുക്തിയും ബുദ്ധിയുള്ള ആർക്കും ബോധ്യപ്പെടും.
ഒരേ ഒരു ദൈവത്തെ ആളുകൾ പല പേര് വിളിക്കുന്നതാണ് എന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാവും

പിന്നെ, എന്തിനാണ് നമ്മുടെ നാസ്തിക സുഹൃത്തുക്കൾ പല ദൈവങ്ങൾ ആണെന്ന് വരുത്തി തീർത്തു കൊണ്ട് ആളുകളെ വിഡ്ഢികളാക്കാൻ ബോധപൂർവ്വം ആശയക്കുഴപ്പം ഉണ്ടാക്കുന്നത്?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ