യുക്തി Vs മദ്യപ്പുഴകളും ഹൂറികളും നാസ്തിക പരിഹാസങ്ങൾ

"ഇതൊക്കെ കെട്ടുകഥയാണ്" എന്ന് എന്തൊരു ഉറപ്പാണെന്നോ നമ്മുടെ നാസ്തിക സുഹൃത്തുക്കൾക്ക്!!😄😁
എല്ലാം ചുമ്മാ, വെറുതെ, സ്വയം, തനിയെ ഉണ്ടായി എന്ന് അന്ധമായി  വിശ്വസിച്ചു നടക്കുന്നവർ, അങ്ങനെതന്നെ ജീവിച്ച് മരിച്ച്,
സ്വർഗ്ഗവും നരകവും കൺമുന്നിൽ കാണുമ്പോൾ
ഉളള അവസ്ഥ എന്തായിരിക്കും?
സ്വർഗവും നരകവും കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവർ അവ യാഥാർഥ്യമായി കണ്മുന്നിൽ കാണുമ്പോൾ ഉള്ള ഒരു ഗതികേട് !!
ഇന്ന് ആർത്തട്ടഹസിച്ച് പരിഹസിച്ച് ചിരിച്ചവർ, അന്ന് കണ്ണീർ പുഴകൾ ഒരുപാട് ഒഴുക്കി നോക്കും!!
"ഞങ്ങൾ സ്വർഗ്ഗവും നരകവും ദൈവിക കോടതിയും കർമ്മഫലവും എല്ലാം, അറിയാതെ കെട്ടുകഥയാണെന്ന് വിശ്വസിച്ചു പോയി, ഞങ്ങൾക്ക് ഒരു അവസരം കൂടി തരണ"മെന്ന് നാസ്തികർ അന്ന് ദൈവത്തോട് അപേക്ഷിച്ചു നോക്കും! പക്ഷേ, നോ രക്ഷ!!
(ഇത്തരം ദൈവ വിരോധികൾ കൺമുമ്പിൽ കണ്ടാലേ എല്ലാം വിശ്വസിക്കൂ എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്. പക്ഷെ ചെയ്തുകൂട്ടിയതിൻറെ പ്രതിഫലം നൽകപ്പെടുന്ന ദിവസമായ  അന്നത്തെ വിശ്വാസം കൊണ്ട് ഒരു  പ്രയോജനവും ഇല്ല !! )
നാസ്തികരുടെ പരിഹാസം എല്ലാം ദൈവം കാണുന്നുണ്ട്.
ഇന്ന് പരിഹസിക്കുന്നവരുടെ അന്നത്തെ ഒരു അവസ്ഥ! എന്തൊരു ഗതികേട് ആയിരിക്കും അത് !!അന്നു വേണം ഈ പരിഹാസച്ചിരി!!
എന്നാലോ വലിയ ബുദ്ധിമാന്മാരായി കരുതിയവർ അന്ന് കരച്ചിലോട് കരച്ചിൽ!!

ബുദ്ധിമാൻ മാർക്ക് മരണത്തിന് മുമ്പ് വരെ സമയമുണ്ട് ചിന്തിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ.
അന്ന് ഗേൾ ഫ്രണ്ട്സിനൊപ്പം,  ദൈവത്തിനു മുൻപിൽ കണ്ണീർപ്പുഴ ഒഴുക്കിയത് കൊണ്ട്  ഒരു പ്രയോജനവും ഉണ്ടാവില്ല!!😄😁💐❤

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ