യുക്തി Vs മനുഷ്യൻ മതം ഉണ്ടാക്കിയത്
100% സ്വതന്ത്ര ലൈംഗികതയും മറ്റു സ്വാതന്ത്ര്യങ്ങളും ആസ്വദിച്ച് അടിച്ചുപൊളിച്ചു ജീവിച്ചിരുന്ന ആദിമ പുരാതന നാസ്തികർ എന്തിനാണ് മതം ഉണ്ടാക്കിയത്?
ജീവശാസ്ത്രപരമായി നിലനിൽക്കാൻ അർഹത ഉണ്ടായിരുന്ന നാസ്തികയെ അതിജീവിച്ച് എന്തുകൊണ്ടാണ് മതം ഇന്നും നിലനിൽക്കുന്നത്?
*"മതം മനുഷ്യൻ ഉണ്ടാക്കിയതല്ല; നാസ്തികത മനുഷ്യൻ ഉണ്ടാക്കിയതാണ്"* എന്നതാണ് അതിനുത്തരം.
ദൈവദൂതന്മാർ വഴിയാണ് ദൈവം എന്ന ആശയവും സ്വതന്ത്ര ലൈംഗികതയുടെ മത നിയന്ത്രണങ്ങളും സമൂഹത്തിൽ വന്നത്. ആദിമ പുരാതന നാസ്തികർക്ക് പ്രപഞ്ചം എന്നും ഉണ്ടായിരുന്നതിനാൽ, ഒരു ദൈവത്തിൻറെ ആവശ്യവും വന്നില്ല. പ്രകൃതിശക്തികളെ ഭയന്ന്, മതം ഉണ്ടായി, ദൈവം ഉണ്ടായി എന്നതൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത നാസ്തികരുടെ അന്ധവിശ്വാസം മാത്രമാണ്.
സുഖമുള്ള ഏർപ്പാടായിട്ടും,
നാസ്തികത ഇന്നും ജനങ്ങൾക്കിടയിൽ ഗതികിട്ടാതെ അലയുന്നതും അതുകൊണ്ടുതന്നെ.
നാസ്തികത ഇന്നും ജനങ്ങൾക്കിടയിൽ ഗതികിട്ടാതെ അലയുന്നതും അതുകൊണ്ടുതന്നെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ