GDP ജിഡിപി എന്താണ്?

ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന അന്തിമ ചരക്ക്-സേവനങ്ങളുടെ (Final Goods and Services) ആകെ വിപണി മൂല്യമാണ് ജി.ഡി.പി എന്ന സാമ്പത്തിക ഉൽപാദന സൂചിക. രാജ്യത്തിന്റെ മൊത്ത വരുമാനമായും (Gross National Income) മൊത്ത ചെലവായും ജി.ഡി.പിയെ കണക്കാക്കാം. 

GDP stands for: Gross Domestic Product. 

Also Watch: ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല! ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

മനുഷ്യത്വത്തിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശത്രുവാണ് ആധുനിക മുതലാളിത്ത സാമ്രാജ്യത്വ നവ ലിബറൽ സാമ്പത്തിക ചൂഷണ വ്യവസ്ഥ / SYSTEM.

SYSTE-ത്തിന്റെ ഈ കടുത്ത അനീതി, അസമത്വം, ചൂഷണങ്ങൾ കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കുന്ന നമ്മൾ മനുഷ്യർ തന്നെയാണ് ഈ ചൂഷണ SYSTE-ത്തെ മൗനം കൊണ്ട് നിലനിർത്തിപ്പോരുന്നത്!! 

അമിത ലാഭം മാത്രം നോക്കിയുള്ള മുതലാളിത്ത SYSTE -ത്തിന്റെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം   ആഗോള കാലാവസ്ഥ വ്യതിയാനം (GLOBAL CLIMATE CHANGE), ആഗോള താപനം (GLOBAL WARMING)  തുടങ്ങിയ ഇന്ന് മുഴുവൻ മനുഷ്യരും ഇരകളായി കൊണ്ടിരിക്കുന്ന വമ്പിച്ച പ്രകൃതി ദുരന്തങ്ങൾക്ക് (NATURAL DISASTERS) മൂല കാരണമാണ്. 

How Does System Work? വ്യവസ്ഥിതി / വ്യവസ്ഥ / സിസ്റ്റം പ്രവർത്തനം എങ്ങനെ പ്രവർത്തിക്കുന്നു?  എന്നറിയാൻ Watch On YouTube:

മുതലാളിത്ത സാമ്പത്തിക ചൂഷണ വ്യവസ്ഥ/SYSTEM  Vs. മതം  
ജനങ്ങൾ ദൈനം ദിന ജീവിതത്തിൽ നേരിടുന്ന ദുരിതങ്ങളും അനീതിയും അസമത്വങ്ങളും ചർച്ച ചെയ്യപ്പെടാതെ ജനങ്ങൾ മത വിഷയങ്ങളിൽ മാത്രം SYSTE- ത്താൽ/വ്യവസ്ഥിതിയാൽ തന്ത്രപൂർവം തളച്ചിടപ്പെടുമ്പോൾ,

മതത്തിന്റെ വിശാല/ഉദാത്ത  മാനുഷിക മൂല്യങ്ങൾ  വിസ്മരിച്ച്,   

മതചിഹ്നങ്ങൾക്ക് / അനുഷ്‌ഠാനങ്ങൾക്ക്/  ആചാരങ്ങൾക്ക് മാത്രമായി ജീവിച്ചാലും വിശ്വാസികൾക്ക് ദൈവത്തിന്റെ സ്വർഗം ഉറപ്പാണ്  എന്ന തെറ്റായ  ധാരണ ഉണ്ടാക്കിയത്,

മുതലാളിത്ത/ സാമ്രാജ്യത്വ / ചൂഷണ വ്യവസ്ഥക്ക്  കീഴിൽ അടിച്ചമർത്തപ്പെട്ട

അറിഞ്ഞോ അറിയാതെയോ നിലനിൽക്കുന്ന   വ്യവസ്ഥയാൽ സ്വാധീനിക്കപ്പെട്ട,  വ്യവസ്ഥിതിയിൽ/ SYSTE-ത്തിൽ   ഇടപെടാത്ത രീതിയിലുള്ള,

ജനങ്ങൾ  നേരിടുന്ന അനീതിയും അസമത്വങ്ങളും ചൂഷണങ്ങളും  മുഖ്യ വിഷയമാവാത്ത,   സാമൂഹിക ഉള്ളടക്കമില്ലാത്ത പോപ്പുലർ  മത വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും  ആയിരുന്നു.

ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥ/SYSTEM  ഈ ദിവസം  വരെ   മതങ്ങളാൽ  ചോദ്യം ചെയ്യപ്പെടാതെ,

അജയ്യമായി നിലനിൽക്കുന്നത് കണ്ട് ചെകുത്താൻ  അദൃശ്യമായി (മതങ്ങളെ നോക്കി ചിരിക്കുന്നുണ്ടാവും!)  

ജീവിതനിലവാര സൂചികകളുടെ പരിമിതികൾ

ജി.ഡി.പി പോലുള്ള ജീവിത നിലവാരസൂചികകൾക്ക് ചില പരിമിതികളുണ്ട്. എന്നാൽ, ഈ  മൊത്ത പരിമാണങ്ങൾ (Gross Measures) രാജ്യത്തിെൻറ സമ്പന്നതയെപ്പറ്റി അപൂര്‍ണചിത്രമേ തരുന്നുള്ളൂ. രാജ്യത്തിെൻറ ജനസംഖ്യ, ജനങ്ങൾക്കിടയിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ വിതരണം എത്രമാത്രം നീതിയുക്തമാണ് എന്നിവകൂടി പരിഗണിച്ചാൽ മാത്രമേ രാജ്യത്തിെൻറ സാമ്പത്തികനില മനസ്സിലാക്കാൻ കഴിയൂ.

പരിമിതമായ ആളോഹരിവരുമാനം

ജീവിതനിലവാര സൂചിക എന്ന നിലയിൽ ജി.ഡി.പിയുടെ പരിമിതികൾ പരിഹരിക്കാനാണ് ആളോഹരി വരുമാന (GDP Per Capita) സൂചിക ഉപയോഗിക്കുന്നത്. 

മാനവ വികസന സൂചികകൾ നൽകുന്ന ചിത്രം

കേവലം സാമ്പത്തിക വളർച്ചകൊണ്ടു മാത്രം സമഗ്രമായ വികസനം സാധ്യമല്ല എന്നതാണ് ലോകാനുഭവം. സാമൂഹികമായ ഉന്നതിയെ ജി.ഡി.പി, ആളോഹരി വരുമാനം തുടങ്ങിയ സാമ്പത്തിക സൂചികകളുടെ സഹായത്താൽ തിട്ടപ്പെടുത്താനാവില്ല. ഇൗ പരിമിതി മറികടക്കാനാണ് സാമ്പത്തികവും സാമൂഹികവുമായ മാനങ്ങൾ ഉൾക്കൊള്ളിച്ചു ‘മാനവ വികസന സൂചിക’ (Human Development Index) യു.എൻ.ഡി.പി രൂപപ്പെടുത്തിയത്. സാമ്പത്തിക സൂചികയായ ആളോഹരി വരുമാനത്തോടൊപ്പം, ആരോഗ്യമേഖലയിലെ ഗുണനിലവാരം കാണിക്കുന്ന ആയുർദൈർഘ്യവും വിദ്യാഭ്യാസമേഖലയിലെ പങ്കാളിത്തവും പരിഗണിച്ചാണ് സമഗ്രമായ ‘മാനവവികസന സൂചിക’ ഓരോ കാലത്തും യു.എൻ.ഡി.പി പ്രസിദ്ധീകരിക്കുന്നത്. 

കടപ്പാട്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ