ആത്മാവ്; ജീവൻ
ആത്മാവും ജീവനും തമ്മിൽ വ്യത്യാസമുണ്ട്.
അല്ലെങ്കിൽ പിന്നെ ഒരാൾ മരിച്ചശേഷം അവയവദാനം നടക്കുന്നതിൽ യുക്തി ഇല്ലല്ലോ.
കാരണം,
മരിച്ച ശേഷവും എല്ലാ അവയവവും ജീവനോടെ ഇരിക്കുന്നു.
അതുകൊണ്ടാണ് അവയവ ദാനം സാധ്യമാകുന്നത് തന്നെ.
മരിച്ച ശേഷവും എല്ലാ അവയവവും ജീവനോടെ ഇരിക്കുന്നു.
അതുകൊണ്ടാണ് അവയവ ദാനം സാധ്യമാകുന്നത് തന്നെ.
നിരീശ്വരവാദ മതവിശ്വാസികളുടെ ധാരണ
പദാർത്ഥമാണ് ആത്യന്തികസത്യം എന്നാണ്.
എന്നാൽ പദാർത്ഥം,
മസ്തിഷ്കത്തിലെ വൈദ്യുത സിഗ്നലുകളുടെ ഒരു ആവിഷ്കാരം മാത്രമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ