രാവിലെ വളരെ നേരത്തേ എങ്ങനെ പ്രയാസമില്ലാതെ ഉണരാം?

രാവിലെ നേരത്തേ ഉണരുന്നത് ജീവിത വിജയത്തിന് തന്നെ അത്യാവശ്യമായ ഒരു നല്ല ശീലമാണ്. പക്ഷേ, അതിയായി അഗ്രഹിക്കുന്നുണ്ടെങ്കിലും പലർക്കും അത് സാധിക്കുന്നില്ല.
"എന്നും നേരത്തേ ഉണരണമെന്നുണ്ട്; പക്ഷേ, സാധിക്കുന്നില്ല" എന്ന് പരിതപിക്കുന്ന അല്ലെങ്കിൽ "ഈ ഉറങ്ങിയത് മതിയായില്ല; കുറച്ചു സമയം കൂടി ഉറങ്ങണമായിരുന്നു" എന്ന പരിഭവത്തോടെ വളരെ കഷ്ടപ്പെട്ട് ദിവസവും ഉണർന്നെഴുന്നേൽക്കുന്ന വ്യക്തിയാണോ താങ്കൾ?
എങ്കിൽ ഒട്ടും പ്രയാസമില്ലാതെ, സന്തോഷത്തോടെ ദിവസവും ഉണരാൻ ചില പ്രായോഗിക നിർദ്ദേശങ്ങൾ (ഈ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണെങ്കിലും പലരും ഇവ വേണ്ടത്ര ശ്രദ്ധിക്കാറില്ല; അവർക്ക് വേണ്ടി):
1. രാത്രി ഭക്ഷണം നേരത്തേ കഴിക്കുക.
2. രാത്രി ഭക്ഷണത്തിന്‍റെ അളവ് കുറക്കുക.
3. ഉറങ്ങുന്ന മുറിയിൽ ശുദ്ധ വായു ഉറപ്പു വരുത്തുക.
4. നേരത്തേ ഉറങ്ങുക.
പിൻ കുറി:
"നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല."
- സോക്രട്ടീസ്
ഈ മെസ്സേജ് ദയവായി ഷെയർ ചെയ്യുക.
മറ്റാർക്കെങ്കിലും ഇത് ഉപകാരപ്പെട്ടേക്കാം.

ബ്ലോഗ്  പരസ്യം: 
    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ