പോസ്റ്റുകള്‍

ഖുർആൻ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുക്തി ; ഖുർആൻ ; ജിയോളജി

ഇമേജ്
സ്വയം ദൈവിക ഗ്രന്ഥമാണ് എന്ന് അവകാശപ്പെടുന്ന ഏക വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ അല്ലാഹു ജിബ്‌രീൽ എന്ന മലക്ക് (ഗബ്രിയേൽ മാലാഖ) മുഖേന അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ക്ക്  23  വർഷങ്ങളുടെ കാലയളവിൽ, വ്യത്യസ്ത  സന്ദർഭങ്ങളിൽ  ദിവ്യ ബോധനമായി   അവതരിപ്പിച്ച് കൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ ഏകദൈവത്തെ പരിചയപ്പെടുത്തുകയും മനുഷ്യർക്ക് ധർമ്മാധർമ്മങ്ങൾ വിവരിച്ചു തരികയും മരണാനന്തര ജീവിതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് ഖുർആൻറെ ലക്ഷ്യങ്ങൾ.    1400 ൽ അധികം വർഷങ്ങൾക്ക് മുമ്പ്,  മരുഭൂമിയിൽ  ജീവിച്ച ഒരു വെറും  മനുഷ്യന്,  എങ്ങനെയാണ്   ഇത്ര ശാസ്ത്രീയവും  കൃത്യവുമായ പരാമർശം നടത്താനാവുക? പർവ്വതങ്ങളും ആയി ബന്ധപ്പെട്ടു ഖുർആൻ പ്രതിപാദിച്ച കാര്യമാണ് പർവ്വതങ്ങളെ ആണികൾ അഥവാ കുറ്റി ആക്കി എന്ന്. വിശുദ്ധ ഖുർആൻ 78 ആം അധ്യായം സൂറത്തു നബഅ ഏഴാം വചനത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു  وَٱلْجِبَالَ أَوْتَادًۭا പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? ) And the mountains as pegs (Surat:78, Verse:7)....

യുക്തി ; ഖുർആൻ ; ബയോളജി

ഇമേജ്
സ്വയം ദൈവിക ഗ്രന്ഥമാണ് എന്ന് അവകാശപ്പെടുന്ന ഏക വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ അല്ലാഹു ജിബ്‌രീൽ എന്ന മലക്ക് (ഗബ്രിയേൽ മാലാഖ) മുഖേന അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ക്ക്  23  വർഷങ്ങളുടെ കാലയളവിൽ, വ്യത്യസ്ത  സന്ദർഭങ്ങളിൽ  ദിവ്യ ബോധനമായി   അവതരിപ്പിച്ച് കൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ ഏകദൈവത്തെ പരിചയപ്പെടുത്തുകയും മനുഷ്യർക്ക് ധർമ്മാധർമ്മങ്ങൾ വിവരിച്ചു തരികയും മരണാനന്തര ജീവിതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് ഖുർആൻറെ ലക്ഷ്യങ്ങൾ.    1400  ൽ അധികം വർഷങ്ങൾക്ക് മുമ്പ്,  മരുഭൂമിയിൽ  ജീവിച്ച ഒരു വെറും  മനുഷ്യന്,  എങ്ങനെയാണ്   ഇത്ര ശാസ്ത്രീയവും  കൃത്യവുമായ പരാമർശം നടത്താനാവുക? ദൈവിക ഗ്രന്ഥമായതു കൊണ്ടുതന്നെ ഖുർആനിലെ പദപ്രയോഗങ്ങൾ വളരെ കൃത്യവും ശാസ്ത്രീയവുമാണ് എന്ന് നമുക്ക് കാണാം. അത്തരത്തിൽ നമ്മെ വിസ്മയിപ്പിക്കുന്ന കൃത്യമായ ചില പദ പരാമർശങ്ങളാണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്.  വിശുദ്ധ ഖുർആനിൽ തേനീച്ചയുടെ പേരിൽ ഒരു അധ്യായം ഉണ്ട്; പതിനാറാം അധ്യായം സൂറത്തുന്നഹ്ൽ. ഇതിലെ രണ്...

മുഹമ്മദ് നബി : വിവാഹം , വിവാഹങ്ങൾ ; വിമർശനങ്ങൾ ; മറുപടി

  മനുഷ്യസമൂഹത്തിന് സന്മാര്‍ഗം പഠിപ്പിക്കാന്‍ നിയോഗിതരായ പ്രവാചകന്മാരെ ജനം എന്നും കല്ലെറിഞ്ഞിട്ടുണ്ട്. മുഹമ്മദ് നബിയെയും ഒരു പ്രവാചകന്‍ എന്ന നിലക്ക് പല കാര്യങ്ങളിലും ജനം ഇന്നും കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു. അതിലൊന്ന് പ്രവാചകന്‍ നടത്തിയ പതിനൊന്ന് വിവാഹങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് വെച്ചുകൊണ്ട് പ്രവാചകന്റെ സദാചാര വിശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. വിവാഹത്തെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണുമ്പോള്‍ ഇത് സ്വാഭാവികമാണ്. മാത്രമല്ല, ബഹുഭാര്യാത്വത്തെ പാപംപോലെ കാണുന്ന സാമൂഹിക പരിസരത്തു നിന്ന് ചിന്തിക്കുമ്പോഴും ഏതൊരു മഹാനെക്കുറിച്ചാണെങ്കിലും ഇങ്ങനെ ചിന്തിച്ചേക്കാം. ഇസ്‌ലാമിന്റെ വെളിച്ചം കിട്ടിയിട്ടും ഒരു കല്ലുകടിയായി മനസ്സില്‍ നിന്നിരുന്ന കാര്യമായിരുന്നു ഇത്. എന്നാല്‍, മുഹമ്മദ് നബിയുടെ ജീവചരിത്രവും നടത്തിയ വിവാഹങ്ങളുടെ പശ്ചാത്തലവും പഠിച്ചപ്പോഴാണ് നബിയുടെ വിവാഹങ്ങളുടെ പിന്നിലെ താല്‍പര്യങ്ങള്‍ മനസ്സിലായത്. മുഹമ്മദ് എന്ന മനുഷ്യന്‍ നബിയാകുന്നത് നാല്‍പതാമത്തെ വയസ്സിലാണ്. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലക്ക് മുഹമ്മദ് (സ) ഒരു വിവാഹമേ കഴിച്ചിട്ടുള്ളൂ. ബാക്കി വിവാഹങ്ങള്‍ ഒരു പ്രവാചകന്‍ എന്ന നിലക്കു...