പോസ്റ്റുകള്‍

YUKTHI എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുഹമ്മദ് നബി യുടെ വിവാഹങ്ങൾ : വിമർശനങ്ങൾ ; മറുപടി - ജി കെ എടത്തനാട്ടുകര

  മനുഷ്യസമൂഹത്തിന് സന്മാര് ‍ ഗം പഠിപ്പിക്കാന് ‍ നിയോഗിതരായ പ്രവാചകന്മാരെ ജനം എന്നും കല്ലെറിഞ്ഞിട്ടുണ്ട്. മുഹമ്മദ് നബിയെയും ഒരു പ്രവാചകന് ‍ എന്ന നിലക്ക് പല കാര്യങ്ങളിലും ജനം ഇന്നും കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു. അതിലൊന്ന് പ്രവാചകന് ‍ നടത്തിയ പതിനൊന്ന് വിവാഹങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് വെച്ചുകൊണ്ട് പ്രവാചകന്റെ സദാചാര വിശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. വിവാഹത്തെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണുമ്പോള് ‍ ഇത് സ്വാഭാവികമാണ്. മാത്രമല്ല, ബഹുഭാര്യാത്വത്തെ പാപംപോലെ കാണുന്ന സാമൂഹിക പരിസരത്തു നിന്ന് ചിന്തിക്കുമ്പോഴും ഏതൊരു മഹാനെക്കുറിച്ചാണെങ്കിലും ഇങ്ങനെ ചിന്തിച്ചേക്കാം. ഇസ്‌ലാമിന്റെ വെളിച്ചം കിട്ടിയിട്ടും ഒരു കല്ലുകടിയായി മനസ്സില് ‍ നിന്നിരുന്ന കാര്യമായിരുന്നു ഇത്. എന്നാല് ‍ , മുഹമ്മദ് നബിയുടെ ജീവചരിത്രവും നടത്തിയ വിവാഹങ്ങളുടെ പശ്ചാത്തലവും പഠിച്ചപ്പോഴാണ് നബിയുടെ വിവാഹങ്ങളുടെ പിന്നിലെ താല് ‍ പര്യങ്ങള് ‍ മനസ്സിലായത്. മുഹമ്മദ് എന്ന മനുഷ്യന് ‍ നബിയാകുന്നത് നാല് ‍ പതാമത്തെ വയസ്സിലാണ്. ഒരു സാധാരണ മനുഷ്യന് ‍ എന്ന നിലക്ക് മുഹമ്മദ് ഒരു വിവാഹമേ കഴിച്ചിട്ടുള്ളൂ. ബാക്കി വിവാഹങ്ങള് ‍ ഒരു...